രാജ്യത്താദ്യമായി പൂര്‍ണ്ണമായും വനിതകളുടെ നിയന്ത്രണത്തില്‍ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം ഏത്
A. കരീംഗഞ്ച് - ആസ്സാം
B. റായ്പൂര്‍ നോര്‍ത്ത് ( ഛത്തീസ്ഗഡ്)
C. വിജയനഗരം - ആന്ധ്രാപ്രദേശ്
D. സഹ്റാന്‍പൂര്‍ (യു.പി)
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?